ആദ്യം മാര്‍പാപ്പയോടും വീല്‍ച്ചെയറില്‍ മാര്‍പാപ്പയെ വഹിച്ച അംഗരക്ഷകന്റെയും അനുവാദത്തോടെയാണ് മാര്‍പാപ്പായെയും വഹിച്ച് ഫ്രാന്‍സിസ് വീല്‍ചെയര്‍ സാരഥിയായത്.
ഫ്രാന്‍സിസിന്റെ മാതാപിതാക്കളെയും വീല്‍ചെയറില്‍ ഇരുന്ന് പാപ്പാ ആശീര്‍വദിച്ചു. ഒരു കൊന്ത സമ്മാനമായി പാപ്പാ ഫ്രാന്‍സിസിന് നല്കി. 25 വര്‍ഷമായി കാനഡയില്‍ താമസിയ്ക്കുന്ന ബ്രാന്സിസ് മാതാപിതാക്കള്‍ക്കൊപ്പമാണ് വത്തിക്കാന്‍ സന്ദര്‍ശിക്കാനെത്തിയത്.

Comments: