എഐ ഉടമ്പടിയുമായി യുകെ സര്‍ക്കാര്‍

News Photo 1 - Europe - Otta Nottathil - uk_ai_deal
ലണ്ടന്‍: ആദ്യത്തെ നിയമപരമായ അന്താരാഷ്ട്ര എഐ ഉടമ്പടിക്ക് യുകെ വേദിയൊരുക്കി. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുമായി യുഎസുമായും ചര്‍ച്ച നടത്തിയ ബ്രിട്ടീഷ് പ്രതിനിധികള്‍, ആദ്യത്തെ നിയമപരമായ അന്താരാഷ്ട്ര എഐ ഉടമ്പടി ഒപ്പിടാന്‍ തയാറായതായി അറിയിച്ചു.

57 രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മെയ് മാസത്തിലാണ് എഐ കണ്‍വന്‍ഷന്‍ അംഗീകരിച്ചത്. ഉത്തരവാദിത്തമുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ എഐ ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകളെ കുറിച്ചും ഈ കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യുന്നു.

മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും പോലെയുള്ള നമ്മുടെ പഴയ മൂല്യങ്ങളെ നശിപ്പിക്കാതെ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ കണ്‍വെന്‍ഷന്‍ എന്നാണ് ബ്രിട്ടനിലെ നീതിന്യായ മന്ത്രി ഷബാന മഹമൂദ് പ്രസ്താവനയില്‍ പറഞ്ഞത്.

എഐ കൂടുതലായി ഉപയോഗിക്കുന്ന ആളുകളുടെ മനുഷ്യാവകാശ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ഈ എഐ കണ്‍വന്‍ഷന്‍. ഓഗസ്ററില്‍ നിലവില്‍ വന്ന ഇയു എഐ നിയമത്തില്‍ നിന്ന് ഇതു വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഇയുവിന്‍റെ എഐ നിയമം ആഭ്യന്തര വിപണിയില്‍ എഐ സിസ്ററങ്ങളുടെ വികസനം, വിന്യാസം, ഉപയോഗം എന്നിവയെ കുറിച്ചുള്ള സമഗ്രമായ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
- dated 07 Sep 2024

Comments:

Keywords: Europe - Otta Nottathil - uk_ai_deal Europe - Otta Nottathil - uk_ai_deal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

catholic_congress_global_meet_roma_started_oct_22_2026
യൂറോപ്പ് വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം ; കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല തുടക്കം ; 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഒരേ വേദിയില്‍ ; സഭാ മേലധ്യക്ഷന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടന സമ്മേളനം
minister_mons_reception_ITMA_on_22_2026_roma
യൂറോപ്പ് ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് റോമില്‍ സ്വീകരണം നല്‍കും
france_riots_indian_in_europe_exclusive_news_oct_20_2026
യൂറോപ്പ് ഫ്രാന്‍സ് കത്തിയമരുമ്പോള്‍ യൂറോപ്പ് ഇനി സുരക്ഷിതമോ? ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? 35 ലക്ഷം ഇന്‍ഡ്യന്‍ പ്രവാസികള്‍ ഭീതിയില്‍ മലയാളികള്‍ ഇനി എവിടേയ്ക്ക് ?
catholic_congress_global_meet_rom_oct_19_2026
യൂറോപ്പ് റോമില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പതാകയുയര്‍ന്നു; സമുദായ ശാക്തീകരണത്തിന്റെ ആഗോള ചാലകശക്തിയെന്ന് മാര്‍ റാഫേല്‍ തട്ടില്‍; ഒക്ടോബര്‍ 22~ന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച
യൂറോപ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതിന് കര്‍ശന വിലക്ക്; ലംഘിച്ചാല്‍ 1,000 സ്വിസ് ഫ്രാങ്ക് പിഴ; മതസ്വാതന്ത്ര്യ സംവാദം കനക്കുന്നു
winter_time_eu_2026_oct_25_sunday
യൂറോപ്പ് യൂറോപ്പില്‍ ശൈത്യകാല സമയം ഒക്ടോബര്‍ 25 ഞായറാഴ്ച പുലര്‍ച്ചെ നിലവില്‍ വരും ; ക്ളോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിക്കും ; ഇന്ത്യയുമായുള്ള സമയവ്യത്യാസം നാലര മണിക്കൂറാകും
riots_in_france_warning_foreurope_germany_oct_19_2026
യൂറോപ്പ് കത്തിയെരിയുന്ന ഫ്രാന്‍സ് ; അരാജകത്വത്തിന്റെ തെരുവ് യുദ്ധങ്ങള്‍; യൂറോപ്പിനെ വിഴുങ്ങുന്ന കലാപത്തീ ജര്‍മ്മനിയിലേക്കും പടരുമോ?