പെസഹാ വിരുല്‍െന്നാരുല്‍ക്കി പ്രവാസി കുടുംബല്‍ങ്ങല്ല?

News Photo 1 - Europe - Samakaalikam - pesahathiruvathazham
ബല്ല?ലില്‍ന്‍:ഇല്‍ന്ന് പെസഹാ ആചരണം.ലോകം മുഴുവനുമുല്ല? ക്രിസ്ത്യല്‍ന്‍ കുടുംബല്‍ങ്ങളില്ല? ഇല്‍ന്ന് പെസഹാ ആചരില്‍ക്കുല്‍ന്നു. ക്രിസ്തുവില്ലെക്ള അല്‍ന്ത്യല്‍ത്താഴല്‍ത്തില്ലെക്ള ഓല്ല?മയാചരണല്‍െത്ത സൂചില്‍പ്പില്‍ക്കുല്‍ന്ന പെസഹാ വിരുല്‍ന്ന് ക്റൈസ്തവ സഭയിലെയും കുടുംബല്‍ങ്ങളിലെയും ഒഴില്‍ച്ചുകൂടാല്‍ന്‍ വല്‍യ്യാല്‍ത്ത ഒരു പാരല്‍മ്പര്യ വിശ്വാസ ചടല്‍ങ്ങാണ്.ക്രിസ്തുവില്ലെക്ള പീഢാനുഭവല്‍ങ്ങളുടെ ഓല്ല?ല്‍മ്മപുതുല്‍ക്കലും കൂടിയാണ് പെസഹാ വ്യാഴം ആചരണം. പുളില്‍പ്പില്ല?ാല്‍ത്ത അല്‍പ്പല്‍ത്തില്ലെക്ള ദിവ്യവിരുല്‍ന്നാചരണം.അതും പരമോല്‍ന്നതമായ വിശ്വാസല്‍ത്തില്ലെക്ള അഗാല്‍െപ്പ.

മാനവകുലല്‍ത്തില്ലെക്ള പാപല്‍ങ്ങല്ല? കഴുകി ശുല്‍ദ്ധമാല്‍ക്കാല്‍ന്‍ മനുഷ്യനായി പിറല്‍ന്ന ദൈവപുത്രല്‍ന്‍, ക്രിസ്തു കുരിശിലേല്ലഗ്ഗുല്‍ന്നതിന് മുല്‍മ്പ് ശിഷ്യല്ല?ല്‍ക്ക് നല്ല?കിയ അല്‍ന്ത്യ അല്‍ത്താഴല്‍ത്തില്ലെക്ള സ്മരണ കൂടിയാണ് പെസഹാ ദിനം. തിരുവല്‍ത്താഴല്‍ത്തിന് മുല്‍േന്നാടിയായി ക്രിസ്തു ശിഷ്യരുടെ കാല്ല?കഴുകിയ ദിനം കൂടിയാണ് ഇത്. എളിമയുടെ പാഠം ഇതിലൂടെ തല്ലെക്ള പല്‍്രന്തണ്ട് ശിഷ്യരെ പഠില്‍പ്പില്‍ക്കാല്‍ന്‍ ക്രിസ്തു നടല്‍ത്തിയ ഏല്ലഗ്ഗവും വലിയ ഉപമയായിരുല്‍ന്നു ശിഷ്യരുടെ കാലുകഴുകിയതും ചുംബില്‍ച്ചതും. അല്‍ങ്ങനെ സ്വയം വിനീതനായി.

കല്‍േത്താലില്‍ക്കാ സഭ ഈ ദിനം വി.കുല്ല?ബാനയുടെ ല്ല?ാപിതദിനമായും കൊണ്ടാടുല്‍ന്നു.പാന വായന ഇവിടെ കേല്ല?ല്‍ക്കുക



ഓശാന ഞായറില്ലെക്ള ആചരണം കഴില്‍ഞ്ഞാല്ല? പെസഹായുടെ ആചരണല്‍ത്തിലേയ്ല്‍ക്കു കടല്‍ക്കുല്‍ന്ന മലയാളി കുടുംബല്‍ങ്ങല്ല? പെസഹാ തല്‍യ്യാറാല്‍ക്കാല്‍ന്‍ ഒരുല്‍ങ്ങില്‍ക്കഴില്‍ഞ്ഞു. കുടുംബല്‍ങ്ങല്ല? ഒല്ലഗ്ഗയ്ല്‍ക്കും മല്ലഗ്ഗു കുടുംബല്‍ങ്ങളെ ല്‍ക്ഷണില്‍ച്ചു വരുല്‍ത്തി ഒരുമില്‍ച്ചും പെസഹാ വിരുല്‍ന്ന് ആഘോഷില്‍ക്കുല്‍ന്നു. വൈകുല്‍േന്നരം ദേവാലയല്‍ങ്ങളില്ല? പോയി പെസഹാ ശുശ്രൂഷയിലും, തിരുമണില്‍ക്കൂല്ല? ആരാധനയലും പല്‍െങ്കടുല്‍ത്തതിനുശേഷം സ്വല്‍ന്തം ഭവനല്‍ങ്ങളില്ല? ബൈബില്ല? വായനയും തിരുവല്‍ത്താഴല്‍ത്തില്ലെക്ള പരമമായ ചടല്‍ങ്ങായ അല്‍പ്പം മുറിയ്ല്‍ക്കലും (പുളില്‍പ്പില്ല?ാല്‍ത്ത/ഇണ്ടറി അല്‍പ്പം) അല്‍പ്പല്‍ത്തില്ലെക്ള കൂടെ പ്രത്യേകം തല്‍യ്യാല്ല? ചെയ്ത പാലും ചേല്ല?ല്‍ത്തു കഴില്‍ക്കുല്‍േമ്പാല്ല? പരസ്പരമുല്ല?, ഒരുമില്‍ച്ചുകൂടിയുല്ല? അഗാല്‍െപ്പയും ക്റൈസ്തവ മൂല്യല്‍ങ്ങളുടെ തിളല്‍ക്കമാണ് കാണില്‍ക്കുല്‍ന്നത്. അതും ക്രൂശിതനായി മരില്‍ച്ച് മൂല്‍ന്നാം നാല്ല? ഉയില്ല?ല്‍ത്ത പരമകാരുണികല്ലെക്ള അനല്‍ന്തസ്നേഹല്‍ത്തില്ലെക്ള അഗാല്‍െപ്പ.

എല്ല?ാ മാന്യ വായനല്‍ക്കാല്ല?ല്‍ക്കും പെസഹാ തിരുനാളില്ലെക്ള ആശംസകല്ല?

ചീഫ് എഡില്ലഗ്ഗല്ല?
ജോസ് കുല്‍മ്പിളുവേലില്ല?

- dated 24 Mar 2016
grüne donnerstag

Comments:

Keywords: Europe - Samakaalikam - pesahathiruvathazham Europe - Samakaalikam - pesahathiruvathazham,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.