Advertisements
|
പ്രവാസിഓണ്‍ലൈന്‍ ഡോട്ട് കോം മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകന്‍
ബര്‍ലിന്‍: പ്രവാസി മലയാളികളെ ലക്ഷമാക്കി പ്രവാസിഓണ്‍ലൈന്‍ ഡോട്ട് കോം എന്ന പേരില്‍ മലയാളത്തില്‍ ഒരു ഇന്റര്‍നെറ്റില്‍ ഒരു ഓണ്‍ലൈന്‍ പത്രം നിലവില്‍ വന്നിട്ട് 17 വര്‍ഷമായി. ഓണ്‍ലൈനില്‍ ഔപചാരികമായ ഉദ്ഘാടനം അന്നത്തെ കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി 2007 ഡിസംബര്‍ 23 ന് രാവിലെ പത്തരയ്ക്ക് ബര്‍ലിനില്‍ നിര്‍വഹിച്ചു.
ബര്‍ലിനിലെ ഇന്‍ഡ്യ ടാജ് ഹോട്ടലില്‍ കൂടിയ ഉദ്ഘാടന ചടങ്ങില്‍ ബര്‍ലിന്‍ എംബസി മിനിസ്ററര്‍ പേഴ്സണ്‍ കെ.വി.എസ്. ഗോപാലകൃഷ്ണന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോല്‍പ്പ് റീജിയണല്‍ ജനറല്‍ സെക്രട്ടറിയും ബര്‍ലിനിലെ സ്കൈറൈസന്‍ എം.ഡി. യുമായ തോമസ് കല്‍ണ്ണംകേരില്‍ എന്നിവര്‍ ആശംസകര്‍ നേര്‍ന്നു.
ഇന്‍ഡ്യ ടാജ് എം.ഡി. ബി.എം.സി. നായര്‍, മണി നായര്‍, സന്ദീപ് നായര്‍, പ്രവാസികാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വനജ കെ.തെക്കാട്ട്, പോള്‍ അട്ടിപ്പേറ്റി, മേഴ്സി അട്ടിപ്പേറ്റി (എം.ഡി.,ഹോട്ടല്‍ ജയ്പ്പൂര്‍, ആന്റ് ദ്വാരക, ഹാംബുര്‍ഗ്), നാരായണസ്വാമി (മുന്‍ വൈസ്പ്രസ് പ്രസിഡന്റ്, എസ്.ബി.ടി. ഫ്രാങ്ക്ഫര്‍ട്ട്), ജോസഫ് വെള്ളാപ്പള്ളില്‍, (പ്രസിഡന്റ് ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് മലയാളി ആന്റ് ജര്‍മന്‍ അസോസിയേഷന്‍), എംബസി ഉദ്യോഗസ്ഥരായ സേവ്യര്‍ കളരിക്കല്‍, ആന്റണി കൊട്ടാരം, സുമതി പണിക്കര്‍ ഓട്ടോ (യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ട് ) ഐസക് നീറംപുഴ, പീറ്റര്‍, റാണി കാഞ്ഞൂപ്പറമ്പില്‍, തോമസ് പിച്ചനാട്ട്, ജോര്‍ജ് വറുഗീസ്, മേരി വറുഗീസ് തുടങ്ങി ജര്‍മനിയിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും നിരവധി സുഹൃത്തുക്കളും പങ്കെടുത്തു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കേന്ദ്ര സംല്ല?ാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുന്ന പ്രവാസിശബ്ദമായും വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന മലയാളികളെ തമ്മില്‍ കൂട്ടിയിണക്കുന്ന സുഹൃത് കണ്ണിയായും പ്രവാസിഓണ്‍ലെന്‍ പത്രം വളരട്ടെയെന്നും മന്ത്രി രവി ആശംസിച്ചു. ഇന്‍ഡ്യയിലെ മറ്റു ഭാഷകളില്‍കൂടി പത്രത്തില്‍ സേവനം ലഭ്യമാക്കണമെന്നും മന്ത്രി രവി അഭ്യര്‍ത്ഥിച്ചു.
വെബ്സൈറ്റ്:
< a href="http://www.pravasionline.com" class="eng">ഢശശെേ വേേു://ംംം.ുൃമ്മശെീിഹശില.രീാ ടശലേ
https://pravasionline.com/ |
|
- dated 26 Apr 2010
|
|
Comments:
Keywords: Europe - Samakaalikam - pravasionline_launching_minister_vayalarji Europe - Samakaalikam - pravasionline_launching_minister_vayalarji,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
1
ലോകം ഇല്‍ന്ന് ദുഖ:വെല്ല?ി സ്മരണയില്ല?
മാനവരല്‍ക്ഷയുടെ ദു:ഖവെല്ല?ി ലോകം ഇല്‍ന്ന് സ്മരില്‍ക്കുല്‍ന്നു. ലോകരല്‍ക്ഷയ്ല്‍ക്കായി അവതരില്‍ച്ച ദൈവപുത്രല്ലെക്ള പീഡാനുഭവല്‍ത്തില്ലെക്ളയും കുരിശു മരണല്‍ത്തില്ലെക്ളയും ഓല്ല?ല്‍മ്മയില്ല? ൈ്രകസ്തവല്ല? ദുഖവെളളി ആചരില്‍ക്കുല്‍ന്നു. ... തുടര്‍ന്നു വായിക്കുക
|
1
|
|
Advertisements
|