Today: 18 May 2021 GMT   Tell Your Friend
Advertisements
ബ്ളൂ കാര്‍ഡിനുള്ള ശമ്പള പരിധിയില്‍ ഒരു വര്‍ഷത്തിനിടെ മൂന്നു ശതമാനം വര്‍ധന
Photo #1 - Germany - Otta Nottathil - 15420219bluecard

ബര്‍ലിന്‍: ജര്‍മനിയിലെ ബ്ളൂ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധിയില്‍ 2020 മുതല്‍ 2021 വരെ രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നു ശതമാനം വര്‍ധന.

ഈ വര്‍ഷം നിലവില്‍ വന്ന നിര്‍ദേശങ്ങള്‍ പ്രകാരം, ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്ററില്‍പ്പെടാത്ത വിദേശ തൊഴിലാളികള്‍ക്ക് ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാന്‍ പ്രതിവര്‍ഷം കുറഞ്ഞത് 56,800 യൂറോ ശമ്പളമുണ്ടായിരിക്കണം.

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയില്‍ ജര്‍മനി ബ്ളൂ കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

യൂറോപ്യന്‍ യൂണിയനില്‍ ഉടനീളമുള്ള സഞ്ചാര സ്വാതന്ത്ര്യം, കുടുംബത്തെ കൂടെ കൂട്ടാനുള്ള അവകാശം, പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാനുള്ള സൗകര്യം തുടങ്ങി നിരവധി പ്രയോജനങ്ങളാണ് ബ്ളൂ കാര്‍ഡ് വഴി ലഭ്യമാകുന്നത്.
- dated 15 Apr 2021


Comments:
Keywords: Germany - Otta Nottathil - 15420219bluecard Germany - Otta Nottathil - 15420219bluecard,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18520212vaccine
വാക്സിന്‍ പ്രയോറിറ്റി ലിസ്റ്റ് ഒഴിവാക്കുന്നതിനെതിരേ ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18520211vaccine
ജര്‍മനിയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ജൂണ്‍ 7 മുതല്‍ വാക്സിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17520218semitic
സെമിറ്റിക് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരേ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
17520214covid
ജര്‍മനിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ലക്ഷത്തിനു നൂറില്‍ താഴെ Recent or Hot News
തുടര്‍ന്നു വായിക്കുക
17520213varient
ജര്‍മനിയില്‍ കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17520212vaccine
വാക്സിന്‍ വിതരണത്തില്‍ റെക്കോഡുകള്‍ ഭേദിച്ച് ജര്‍മനി
തുടര്‍ന്നു വായിക്കുക
17120211travel
ജര്‍മനിയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us