മാര്‍പാപ്പായുടെ വിയോഗം ; ജര്‍മ്മിയില്‍, 18 മണിക്ക് മണി മുഴങ്ങും
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: രൂപതയിലെ എല്ലാ പള്ളികളും വൈകുന്നേരം 6 (18.00) മണിക്ക് പത്ത് മിനിറ്റ് നേരം മാര്‍പ്പപാപ്പയുടെ മരണത്തെ അറിയിച്ചുകൊണ്ടുള്ള മണി മുഴക്കുമെന്ന് ലിംബര്‍ഗ് രൂപത അറിയിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ അനുസ്മരിക്കാന്‍ ജര്‍മനിയിലെ എല്ലാ രൂപതകളും പിന്തുടരുമെന്നാണ് സൂചന. ലിംബര്‍ഗ് ബിഷപ്പ് ജോര്‍ജ്ജ് ബാറ്റ്സിംഗ് ആണ് ജര്‍മ്മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരമാണ് മണി മുഴങ്ങുന്നത്.
- dated 21 Apr 2025
Comments:
Keywords: Germany - Otta Nottathil - bells_ring_germany_18_hrs_2025_april_21 Germany - Otta Nottathil - bells_ring_germany_18_hrs_2025_april_21,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Comments: