
അന്നമ്മ പത്തിച്ചേരിലാണ് ഭാര്യ. മകള്‍ ബിയാന, മരുമകന്‍ അന്‍ഡ്രെ ഹ്യുസ്ക്കന്‍, കൊച്ചുമക്കള്‍ മിന, നിലന്‍.
കടപ്ര, മാന്നാര്‍ സ്വദേശിയായ ബോസ് 1980 ല്‍ ജര്‍മ്മനിയിലെ മ്യൂള്‍ഹൈം അന്‍ ഡെര്‍ റൂറില്‍ എത്തിയ ബോസ് പിന്നീട് നൊയസിലേയ്ക്ക് താമസം മാറ്റി.
ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സഭയിലെ സജീവ പ്രവര്‍ത്തകനും, ഇന്ത്യന്‍ സാംസ്കാരിക സമൂഹത്തില്‍ വളരെയധികം ഇടപെട്ടിരുന്ന വ്യക്തിയുമാണ്. നാടകം എഴുത്ത്, അഭിനയം മാത്രമല്ല നല്ലൊരു ഓട്ടംതുള്ളല്‍ കലാകാരനായിരുന്നു ബോസ്. കടപ്ര മാന്നാര്‍ പള്ളികളുമായും സജീവ ബന്ധം പുലര്‍ത്തിയിരുന്നു.

Comments: