പത്ത് പെട്ടികളിലായാണ് ഈ കത്തുകളെല്ലാം കൂടി ഒരാള്‍ക്കു കിട്ടിയത്. സംഭവം സാങ്കേതിക പിഴവ് കാരണം ഉണ്ടായതാണെന്ന് പിന്നീടാണ് വ്യക്തമാകുന്നത്. ജര്‍മന്‍ ധന മന്ത്രാലയം ഇതിനു നേരിട്ടു ക്ഷമ ചോദിക്കുകയും ചെയ്തു.
കത്ത് കിട്ടിയ ആളില്‍ നിന്ന് അതെല്ലാം തിരിച്ചുവാങ്ങി നശിപ്പിച്ചുകൊള്ളാമെന്നു ധന മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും, അദ്ദേഹം ആ ഓഫര്‍ നിരസിക്കുകയാണു ചെയ്തത്. എല്ലാ കത്തിന്റെയും ഉള്ളടക്കം ഒന്നുതന്നെയായിരുന്നു.

Comments: