വ്യാഴാഴ്ച അപകടമുണ്ടായയുടന്‍ മുങ്ങല്‍ വിദഗ്ധര്‍ നദിയിലിറങ്ങി എല്ലാവരെയും പുറത്തെടുത്തെങ്കിലും നാലു പേര്‍ മരിച്ചിരുന്നു. രണ്ടു പേര്‍ ആശുപത്രിയിലാണു മരിച്ചത്. അപകട കാരണം വ്യക്തമല്ല നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ തലകീഴായി നദിയില്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
സ്പെയിനിലെ ബാഴ്സലോണയില്‍ താമസിച്ചിരുന്ന കുടുംബം വിനോദസഞ്ചാരത്തിന് അമേരിക്കയിലെത്തിയതായിരുന്നു. ജന്മദിനം ആഘോഷിക്കാനാണ് അവര്‍ അമേരിക്കയിലെത്തിയത്. ബെല്‍ 206 ഇനം ഹെലികോപ്റ്ററില്‍ നഗരം കാണാന്‍ പറക്കവേയാണ് അപകടമുണ്ടായത്.

Comments: