
സാംസ്കാരിക നൃത്ത നൃത്യങ്ങളും സിനിമാറ്റിക് പെര്‍ഫോമന്‍സുകളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. രുചികരമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. അഞ്ചു മണിയോടെ പരിപാടികള്‍ സമാപിച്ചു. മുന്നൂറിലധികം മലയാളികള്‍ പരിപാടികളില്‍ പങ്കെടുത്തു. രാഹുല്‍ , ജോസ്ന, അനു എന്നിവര്‍ പരിപാടികളുടെ അവതാരകരായി.
ജയസൂര്യന്‍, ഹരീഷ്, മണികണ്ഠന്‍, വരുണ്‍ എന്നിവര്‍ ഫോട്ടോയും വിഡിയോയും, ഓഡിയോ ദിനേശും കൈകാര്യം ചെയ്തു.
ജൂണ്‍ മാസത്തില്‍ ഫാമിലി സ്പോര്‍ട്സ് സെലിബ്രേഷന്‍ നടത്തുമെന്ന് കമ്മിറ്റി അറിയിച്ചു.

Comments: