ഡിസംബര്‍ 20ന് നടന്ന ആക്രമണത്തില്‍ 235 പേര്‍ക്ക് പരിക്കേറ്റിരുന്നു. 2006ല്‍ രാജ്യത്തെത്തിയ സൗദി പൗരനാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അധികാരികള്‍ വേണ്ടത്ര ഗൗരവത്തിലെടുക്കാതെ കയറൂരി വിട്ടതാണ് ഒടുവില്‍ തന്ത്രപരമായി ആക്രമണപദ്ധതി നടപ്പാക്കിയത്. കൃതം നിര്‍വഹിച്ചശേഷം കാറില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ പൊലീസിന്റെ വെടിയേല്‍ക്കാതിരിയ്ക്കാന്‍ തറയില്‍ കിടന്നാണ് പൊലീസിനു സറണ്ടറായത്.

Comments: