സ്ററുട്ട്ഗാര്‍ട്ട് റെയിവേ സ്റേറഷനില്‍ കത്തി ആക്രമണം രണ്ടു പേര്‍ക്ക് കുത്തേറ്റു
Photo #2 - Germany - Otta Nottathil - messer_attack_stuttgart_germany
ബര്‍ലിന്‍: ജര്‍മനിയിലെ സ്ററുട്ട്ഗാര്‍ട്ട് നഗരത്തിലെ സെന്‍ട്രല്‍ റെയില്‍വേ സ്റേറഷനിലെ വെയിറ്റിംഗ് റൂമില്‍ 26കാരന്‍ നടത്തിയ കത്തിയാക്രമണത്തില്‍ നിരവധിയാളുകള്‍ പരിക്കേറ്റു.പുലര്‍ച്ചെ 2:10 നാണ് സംഭവം ഉണ്ടായത്. കുത്തേറ്റവരില്‍ രണ്ടുപേര്‍, 69 വയസ്സുള്ള ഒരു പുരുഷനും 63 വയസ്സുള്ള ഒരു സ്ത്രീയുമാണ്. പരിക്കുകളോടെ ഇവര്‍ ആശുപത്രിയില്‍ എമര്‍ജന്‍സി വാര്‍ഡില്‍ ചികില്‍സയിലാണ്.
പ്രധാന റെയില്‍വേ സ്റേറഷനില്‍ ഫെഡറല്‍ പൊലീസ് സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്

26 കാരനായ ജര്‍മ്മന്‍കാരനെ പോലീസ് അറസ്ററ് ചെയ്തു. ആദ്യം ഓടിപ്പോയ ഇയാളെ ഒരു മണിക്കൂറിന് ശേഷം കാസില്‍ ഗാര്‍ഡനില്‍ പിടികൂടി. ഇയാളുടെ ഉദ്ദേശ്യം വ്യക്തമല്ല പോലീസും പ്രോസിക്യൂട്ടര്‍മാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.ഫോട്ടോ:കടപ്പാട്

- dated 08 Jul 2024

Comments:

Keywords: Germany - Otta Nottathil - messer_attack_stuttgart_germany Germany - Otta Nottathil - messer_attack_stuttgart_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും