ക്രിസ്മസ് ആല്‍ബം "അതിപൂജിതമാം ക്രിസ്മസ് " ഡിസംബര്‍ എട്ടിന് റിലീസ് ചെയ്യും

News Photo 1 - Germany - Otta Nottathil - x_mas_carol_album_song_athipoojithamam_2024_release
ബര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് സംഗീതമയമാക്കാന്‍ ഹൃദ്യമായ ഒരു കരോള്‍ ഗാനവുമായി ആസ്വാദകരിലെത്തുന്നു.

1999,2003,2015,2019,2020,2022,2023 വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം 2024 ല്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ ന്യൂസ് ചാനലായ പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന കരോള്‍ ഗീതം "അതിപൂജിതമാം ക്രിസ്മസ് " അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് റിലീസ് ചെയ്യും.

ഹിറ്റ് ഗാനങ്ങളുടെ ഉടമകളായ ഫാ.വിപിന്‍ കുരിശുതറ സിഎംഐ, സി.സിജിന ജോര്‍ജ് എംഎല്‍എഫ് എന്നിവരുടെ ആലാപനത്തില്‍ ഷാന്റി ആന്റണി അങ്കമാലിയുടെ മാസ്മര സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ രചനാ മികവില്‍ തയ്യാറാക്കിയ "അതിപൂജിതമാം ക്രിസ്മസ് " എന്ന ക്രിസ്മസ് ആല്‍ബം കന്യകാ മറിയത്തിന്റെ അമലോല്‍ഭവ ദിനമായ ഡിസംബര്‍ എട്ടിന് ഞായറാഴ്ച കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബിലൂടെയാണ് റിലീസ് ചെയ്യുന്നത്.

Pls Tune with https://www.youtube.com/@KUMPILCREATIONS
- dated 06 Dec 2024

Comments:

Keywords: Germany - Otta Nottathil - x_mas_carol_album_song_athipoojithamam_2024_release Germany - Otta Nottathil - x_mas_carol_album_song_athipoojithamam_2024_release,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
students_demo_in_frankfurt_the_unacceptable_exploitation_of_Bochum_tragedy_oct_16_2026
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
alcohol_ban_in_german_railway_stations_0ct_14_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്
indians_evaculate_in_berlin_with_police_force_oct_15_2026
ജര്‍മനി ബര്‍ലിനില്‍ കെട്ടിടത്തില്‍ നിന്ന് അമ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് ഒഴിപ്പിച്ചു; ഭൂരിഭാഗവും മലയാളികള്‍; കെട്ടിടം സീല്‍ ചെയ്ത് നഗരസഭ; അടിയന്തര സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ എംബസിയും മലയാളി കൂട്ടായ്മയും
minimum_wages_mini_job_salary_hike_germany_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ മിനിമം വേതനം 14.60 യൂറോയായി ഉയരും ; മിനിജോബ് വരുമാന പരിധി 633 യൂറോയാകും ; ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് നേട്ടം
BMW_rush_on_severance_packages_everyone_wants_oct_5_2026
ജര്‍മനി വന്‍ തുകയുടെ നഷ്ടപരിഹാര പാക്കേജ്; ജോലി രാജിവെക്കാന്‍ ബി.എം.ഡബ്ള്യു ജീവനക്കാരുടെ വന്‍ പ്രവാഹം; അപേക്ഷാ പോര്‍ട്ടല്‍ താല്‍ക്കാലികമായി പൂട്ടി കമ്പനി