വീസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് 28 ദിവസമെങ്കിലും ഈ ഫണ്ടുകള്‍ കൈവശം വച്ചിരിക്കണം നിലവില്‍, ജീവിതച്ചെലവ് ലണ്ടനില്‍ പ്രതിമാസം 1,334 പൗണ്ടും മറ്റ് പ്രദേശങ്ങളില്‍ 1.023 ചൗണ്ടുമാണ്
വിദഗ്ധ തൊഴിലാളി വീസ
ആദ്യമായി വീസ അപേക്ഷിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ജീവിതച്ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38,700 പൗണ്ട് വരുമാനം ഉണ്ടായിരിക്കണം ഹോം ഓഫീസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്പോണ്‍സര്‍ഷിപ്പും അവര്‍ക്ക് ഉണ്ടായിരിക്കണം. തൊഴിലുടമ സ്പോണ്സര് ചെയ്യാത്ത അപേക്ഷകര്‍ അപേക്ഷിക്കുന്നതിന് 28 ദിവസത്തേക്ക് ആവശ്യമായ ഫണ്ട് കൈവശം വച്ചിട്ടുണ്ടെന്ന് കാണിക്കേണ്ടതുണ്ട്.
ഫീസ് വര്‍ധന
വീസ അപേക്ഷ ഫീസിലും വര്‍ധന വിനോദസഞ്ചാരികള്‍, കുടുംബം, പങ്കാളികള്‍, കുട്ടികള്‍, വിദ്യാര്‍ഥി വീസകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ വീസ അപേക്ഷാ ഫീസില്‍ വര്‍ധനവുണ്ട്

Comments: