ഭര്‍ത്താവ് ജോഫിന്‍ ജോണ്‍ ഡബ്ളിന്‍ മെരിയോന് ഹോട്ടലിലെ മാനേജരാണ്. ആദ്യകാല അയര്‍ലണ്ട് കുടിയേറ്റക്കാരില്‍ ഒരാളായ ലൂക്കനിലെ ജോണ്സണ് ചക്കാലക്കലിന്റെയും ജാന്‍സിയുടെയും( സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ഡബ്ളിന്‍ )പുത്രനാണ് ജോഫിന്‍. മികച്ച ഒരുകലാകാരികൂടിയായ എയ്ഞ്ചല്‍ ലൂക്കന്‍ മലയാളി ക്ളബ് അംഗമാണ്.

Comments: