Today: 03 Mar 2026 GMT   Tell Your Friend
Advertisements
ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ബര്‍ലിന്‍: ഇസ്രയേല്‍ ഇറാനെ ആദ്യത്തെ ദിവസം തന്നെ തകര്‍ത്തത് ഇങ്ങനെ എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഹാക്കിംഗ് കളി: ഇറാന്റെ ട്രാഫിക് ക്യാമറകളും മൊബൈല്‍ നെറ്റ്വര്‍ക്കുകളും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇസ്രായേല്‍ ഹാക്ക് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ ഓരോ മുക്കും മൂലയും ഇസ്രായേലിന്റെ നിരീക്ഷണത്തിലായിരുന്നു.

ദൃശ്യങ്ങള്‍ ഇസ്രായേലിലേക്ക്: ഇറാനിലെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നേരിട്ട് ഇസ്രായേലിലെ സെര്‍വറുകളിലേക്ക് എത്തുന്ന രീതിയിലാണ് അവര്‍ സിസ്ററം സെറ്റ് ചെയ്തത്. ഖമേനിയുടെ വീടിന് അടുത്തുള്ള ക്യാമറകള്‍ വരെ ഇസ്രായേല്‍ നിയന്ത്രിച്ചിരുന്നു.

പക്കാ പ്ളാനിംഗ്: ഖമേനി എപ്പോള്‍ വരും, എവിടെ പോകും, ആരെ കാണും എന്നെല്ലാം മാസങ്ങളായി അമേരിക്കന്‍ ചാരസംഘടനയായ ഇകഅ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. ഖമേനിയുടെ ഓരോ നീക്കവും കൃത്യമായി മനസ്സിലാക്കി ഒരു 'പാറ്റേണ്‍ മാപ്പ്' തന്നെ അവര്‍ തയ്യാറാക്കി.

ഒറ്റ മിനിറ്റില്‍ തീര്‍ത്തു: ശനിയാഴ്ച ഇറാന്‍ സൈനിക തലവന്‍മാരുടെ യോഗം നടക്കുമെന്ന് ഉറപ്പിച്ച ഇകഅ വിവരം ഇസ്രായേലിന് കൈമാറി. വെറും 60 സെക്കന്റിനുള്ളില്‍ മൂന്ന് പ്രധാന സ്ഥലങ്ങളില്‍ മിസൈലുകള്‍ പായിച്ച് ഖമേനിയെയും 40 മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അവര്‍ വധിച്ചു.

ടെക്നോളജി പവര്‍: ഇറാന്റെ അതീവ സുരക്ഷാ സംവിധാനങ്ങളെപ്പോലും സാങ്കേതിക വിദ്യ കൊണ്ട് ഇസ്രായേല്‍ നിഷ്പ്രഭമാക്കിയതാണ് ഈ ആക്രമണത്തിലൂടെ ലോകം കണ്ടത്.

ചുരുക്കത്തില്‍, തോക്ക് കൊണ്ടുള്ള യുദ്ധത്തേക്കാള്‍ സാങ്കേതിക വിദ്യ കൊണ്ടുള്ള 'ചാരപ്പണി'യാണ് ഇറാനെ തകര്‍ത്തത്.
- dated 03 Mar 2026


Comments:
Keywords: Gulf - Otta Nottathil - israel_technology_spy_trick_for_iran_to_destroy_march_3_2026 Gulf - Otta Nottathil - israel_technology_spy_trick_for_iran_to_destroy_march_3_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us