Today: 02 Apr 2026 GMT   Tell Your Friend
Advertisements
മോദിക്ക് റഷ്യയില്‍ സെന്റ് ആന്‍ഡ്രൂസിന്റെ പേരിലുള്ള മെഡല്‍
Photo #1 - Europe - Otta Nottathil - modi_putin_medal

മോസ്കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യ "ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദ അപോസ്തല്‍' മെഡല്‍ സമ്മാനിച്ചു. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയാണിത്. പ്രസിഡന്റ് വ്ലാദ്മിര്‍ പുടിന്‍ തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ മെഡല്‍ അണിയിച്ചത്.

യേശു ക്രിസ്തുവിന്റെ ആദ്യ അപോസ്തലനായ ആന്‍ഡ്രൂ പുണ്യാളന്റെ പേരില്‍ 1698ല്‍ സാര്‍ ചക്രവര്‍ത്തിയായ പീറ്റര്‍ ദ ഗ്രേറ്റ് ഏര്‍പ്പെടുത്തിയ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവാണ് മോദി. ക്രെംലിനിലെ സെന്റ്. ആന്‍ഡ്രൂ ഹാളിലായിരുന്നു ചടങ്ങ്. ഇന്ത്യ~റഷ്യ ബന്ധം ശക്തിപ്പെടുത്താന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. 2019ല്‍ പ്രഖ്യാപിച്ച അവാര്‍ഡാണിത്.

ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്കും ഇന്ത്യ~റഷ്യ സൗഹൃദത്തിനുമായി സമര്‍പ്പിക്കുന്നതായി അവാര്‍ഡ് സ്വീകരിച്ച് മോദി പറഞ്ഞു. 140 കോടി ഇന്ത്യക്കാര്‍ക്കുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- dated 10 Jul 2024


Comments:
Keywords: Europe - Otta Nottathil - modi_putin_medal Europe - Otta Nottathil - modi_putin_medal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
സ്വീഡനില്‍ വളര്‍ന്നവര്‍ക്കും ഇനി രക്ഷയില്ല; 18 വയസ്സ് തികയുന്നതോടെ യുവാക്കളെ നാടുകടത്താന്‍ കര്‍ശന നീക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
2025ല്‍ പത്രപ്രവര്‍ത്തകരുടെ മരണനിരക്ക് പുതിയ ഉയരത്തിലെത്തി
തുടര്‍ന്നു വായിക്കുക
പശ്ചിമേഷ്യന്‍ യുദ്ധം പുതിയ അഭയാര്‍ത്ഥി പ്രവാഹത്തിന് വഴിവെക്കുമോ ? ആശങ്കയില്‍ യൂറോപ്പ് ; സെനഗലുമായി പുതിയ കരാര്‍
തുടര്‍ന്നു വായിക്കുക
യുദ്ധം കനക്കുന്നു ; ഇറാന്റെ ചെറുത്തുനില്‍പ്പ് തുടരുന്നു
തുടര്‍ന്നു വായിക്കുക
നാനൂറിന്റെ നിറവില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക; മിനുക്കുപണികളുമായി വത്തിക്കാന്‍
തുടര്‍ന്നു വായിക്കുക
യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും മലയാളി പ്രവാസികള്‍ നേരിടുന്ന ഏറ്റവും പുതിയ യാത്രാ പ്രതിസന്ധികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us