Today: 12 Feb 2025 GMT   Tell Your Friend
Advertisements
മസ്കിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ യൂണിയനുകള്‍
Photo #1 - America - Otta Nottathil - musk_trump_trade_union
വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശിങ്കിടി ഇലോണ്‍ മസ്കിന്‍റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷനായ എഎഫ്എല്‍ ~ സിഐഒ.

ജീവിക്കാനായി ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കെതിരെ മസ്കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുകയാണ് എന്ന് സംഘടന ആരോപിച്ചു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളേയും എഎഫ്എല്‍~സിഐഒ പ്രസിഡന്‍റ് ലിസ് ഷുലര്‍ വിമര്‍ശിച്ചു. കാര്യക്ഷമതാ വകുപ്പിന്‍റെ നിലപാടുകള്‍ക്കെതിരേ പലതരത്തിലുള്ള പ്രചാരണം ആരംഭിക്കുയാണ് തൊഴിലാളി യൂണിയനുകള്‍.

കാപ്പിറ്റോള്‍ ഹില്ലിലെയും മറ്റ് തൊഴിലാളി ഗ്രൂപ്പുകളിലെയും സഖ്യകക്ഷികളുമായി ചേര്‍ന്ന് ശക്തമായ പ്രതിഷേധങ്ങളും ആലോചിക്കുന്നുണ്ട്. വമ്പന്‍ റാലികള്‍ നടത്താനും ലക്ഷ്യമിടുന്നുണ്ട്.
- dated 07 Feb 2025


Comments:
Keywords: America - Otta Nottathil - musk_trump_trade_union America - Otta Nottathil - musk_trump_trade_union,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us