കാലം ചെയ്ത ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായി വ്യാഴാഴ്ചയാണ് അമേരിക്കക്കാരനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ററിനെ കര്‍ദ്ദിനാളന്മാര്‍ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. അഗസ്ററീനിയന്‍ സന്യാസ സമൂഹത്തില്‍പ്പെട്ട 69 കാരനായ പാപ്പ, യുഎസിന്റെയും പെറുവിന്റെയും പൗരത്വമുള്ളയാളും ലോകമെമ്പാടുമുള്ള 1.4 ബില്യണ്‍ കത്തോലിക്കരുടെ തലവനുമാണ്.

Comments: