Today: 13 Apr 2025 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം ഏപ്രില്‍ 11 ന്
Photo #1 - Germany - Otta Nottathil - 40_th_friday_2025_neviges_syro_malabar_community_cologne
നേവിഗസ്: മദ്ധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സീറോ മലബാര്‍ സമൂഹം നാല്‍പ്പതാം വെള്ളിയാഴ്ച ആചരിക്കുന്നു.

ഏപ്രില്‍ 11 ന് (വെള്ളി) വൈകുന്നേരം അഞ്ചു മണിയ്ക്ക് ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയും തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിയ്ക്കും. ഇന്‍ഡ്യന്‍ കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ലോകരക്ഷകനായ ക്രിസ്തുവിന്റെ പാപപരിഹാരബലിയുടെയും പീഢനങ്ങളുടെയും സ്മരണയില്‍ വിശ്വാസത്തിന്റെ നിറതിരി കൊളുത്തുന്ന കഷ്ടാനുഭവ ആഴ്ചയുടെ തുടക്കത്തിലേയ്ക്കു പാതയൊരുക്കുന്ന നാല്‍പ്പതാം വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ സെന്റ് മാര്‍ട്ടിന്‍ കുടുംബകൂട്ടായ്മ ബെര്‍ഗിഷസ്ളാന്റിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

Address:

Mariendom, Elberfelder Str.12,42533 VelbertNeviges.
- dated 10 Apr 2025


Comments:
Keywords: Germany - Otta Nottathil - 40_th_friday_2025_neviges_syro_malabar_community_cologne Germany - Otta Nottathil - 40_th_friday_2025_neviges_syro_malabar_community_cologne,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ബര്‍ലിനില്‍ കത്തിയാക്രമണം സിറിയക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
Sion_Rajan_Hosana_song_2025_Kumpil_Creations
ഓശാനഗീതം സിയോന്‍ രാജന്‍ റിലീസ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
messer_attack_syrian_
ബര്‍ലിന്‍ സബ്വേ സ്റേറഷനില്‍ കത്തിയാക്രമണം ; പ്രതി സിറിയക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിുടെ വളര്‍ച്ചാനിരക്ക് വീണ്ടും വെട്ടിക്കുറച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
3m_peoples_germany_dont_know_internet
ജര്‍മനിയില്‍ 3 മില്യണ്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് അറിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
helicopter_accident_hudson_river_CEO_siemens
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് ജര്‍മനിയിലെ സീമെന്‍സ് കമ്പനിയുടെ സിഇഒ യും കുടുംബവും
തുടര്‍ന്നു വായിക്കുക
മെയ് ആറിന് ജര്‍മനിയില്‍ ചാന്‍സലര്‍ തിരഞ്ഞെടുപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us