കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ഒരു ഇളവും അനുവദിക്കുന്നില്ല.സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് രാജ്യം. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിക്കുന്നതിനുള്ള ബില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

Comments: