Today: 07 Nov 2024 GMT   Tell Your Friend
Advertisements
ജര്‍മന്‍ യൂണിവേഴ്സിറ്റിയും തിരുവനന്തപുരത്തെ സ്ഥാപനവും തമ്മില്‍ ധാരണ
Photo #1 - Germany - Education - german_university_inks_pact_with_kerala_firm
തിരുവനന്തപുരം: എനര്‍ജി സിസ്ററങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വച്ച് തിരുവനന്തപുരം ആസ്ഥാനമായ എക്സ്പീരിയോണ്‍ ടെക്നോളജീസും ജര്‍മ്മനിയിലെ ജൂലിയസ് ~ മാക്സിമിലിയന്‍സ്~യൂണിവേഴ്സിറ്റേറ്റ് വുര്‍സ്ബര്‍ഗും (ജെഎംയു) ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സിമുലേഷന്‍ എന്നിവയില്‍ പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സ്മാര്‍ട്ട് എനര്‍ജി സിസ്ററങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സഹകരണ ഗവേഷണ പദ്ധതികള്‍ക്ക് ഈ പങ്കാളിത്തം സൗകര്യമൊരുക്കും. റിസോഴ്സുകളും വൈദഗ്ധ്യവും ശേഖരിക്കുന്നതിലൂടെ, ഗവേഷണം സുഗമമാക്കുന്നതിന് പ്രത്യേക ലബോറട്ടറികളിലേക്കും ഗവേഷണ സൗകര്യങ്ങളിലേക്കും കമ്പ്യൂട്ടേഷണല്‍ ഉറവിടങ്ങളിലേക്കും പരസ്പര സഹകരണം വിപുലീകരിച്ചുകൊണ്ട് നിര്‍ണായക ഡൊമെയ്നിലെ നവീകരണത്തെ നയിക്കാന്‍ ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നു.

സഹകരണത്തിന്‍റെ ഭാഗമായി എക്സ്പീരിയോണ്‍ ടെക്നോളജീസും ജെഎംയുവും എക്സ്ചേഞ്ച് പ്രോഗ്രാമുകളിലൂടെ പരസ്പര പഠനത്തിനുള്ള അവസരങ്ങളൊരുക്കും, ജെഎംയു വിദ്യാര്‍ഥികള്‍ക്ക് എക്സ്പീരിയോണ്‍ പ്രോജക്ട് ടീമുകളുമായി സഹകരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ സ്മാര്‍ട്ട് എനര്‍ജി സിസ്ററം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ ലിജന്‍സ് എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടിക്കൊണ്ട് അക്കാദമിക് ഗവേഷണത്തില്‍ ഏര്‍പ്പെടാന്‍ എക്സ്പീരിയോണ്‍ ജീവനക്കാര്‍ക്കും അവസരം ലഭിക്കും.

2006~ല്‍ സ്ഥാപിതമായ എക്സ്പീരിയോണ്‍ ടെക്നോളജീസ്, ബിസിനസ്സുകള്‍ക്കാവശ്യമായ പ്രൊഡക്ട് എഞ്ചിനീയറിംഗിന്‍റെയും ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സേവനങ്ങളുടെയും ആഗോള ദാതാക്കളാണ്. 37 രാജ്യങ്ങളിലായി ലോകമെമ്പാടുമുള്ള 500~ലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.
1402~ല്‍ സ്ഥാപിതമായ, ജര്‍മ്മനിയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സര്‍വ്വകലാശാലകളിലൊന്നാണ് ജെഎംയു. ഗവേഷണ ചരിത്രത്തിലും അക്കാദമിക ചരിത്രത്തിലും സംഭാവന ചെയ്ത 14 നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടുന്ന ശാസ്ത്രീയ മികവിന്‍റെ പാരമ്പര്യമുണ്ട്.
- dated 21 Apr 2024


Comments:
Keywords: Germany - Education - german_university_inks_pact_with_kerala_firm Germany - Education - german_university_inks_pact_with_kerala_firm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_to_attarct_more_foreign_students
ജര്‍മനിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു മുന്‍പേ ജോലിക്കു ചേരാന്‍ അനുമതി
തുടര്‍ന്നു വായിക്കുക
3620233students
ജല്ല?മല്‍ന്‍ എംബസിയുടെ പരിഗണനയില്ല? 25,000 ഇല്‍ന്ത്യല്‍ന്‍ ല്ല?ുഡല്ലക്ള് വിസ അപേല്‍ക്ഷകല്ല?
തുടര്‍ന്നു വായിക്കുക
Sprachniveau_german
ജല്ല?മല്‍ന്‍ ഭാഷാ ലെവലില്ലെക്ള വിശകലനല്‍ങ്ങല്ല? ; ഘടനകല്ല?
തുടര്‍ന്നു വായിക്കുക
2320232edu
ഉല്‍ന്നതവിദ്യാഭ്യാസല്‍ത്തിനനു യോഗ്യത നേടുല്‍ന്ന ജല്ല?മല്‍ന്‍കാരുടെ എല്‍ണ്ണം കുറയുല്‍ന്നു; വിദേശികളുടെ എല്‍ണ്ണം കൂടുല്‍ന്നു
തുടര്‍ന്നു വായിക്കുക
11420222students
ജല്ല?മല്‍ന്‍ ഉല്‍ന്നത വിദ്യാഭ്യാസ ല്ല?ാപനല്‍ങ്ങളില്ല? മൂല്‍ന്നര ലല്‍ക്ഷം വിദേശ വിദ്യാല്ല?ഥികല്ല?
തുടര്‍ന്നു വായിക്കുക
171020223students
ജല്ല?മനിയിലെല്‍ത്തിയ വിദേശ വിദ്യാല്ല?ഥികളില്ല? 38% പേരും പഠനല്‍ത്തിനു ശേഷം രാജ്യല്‍ത്ത് തുടല്ല?ല്‍ന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us