ഒക്ടോബറില്‍ കണക്കുകൂട്ടിയതിനെക്കാള്‍ കുറവാണ് പുതിയ പ്രവചനം അനുസരിച്ചുള്ള നികുതി വരുമാനം. 15.5 ബില്യന്‍ യൂറോയാണ് കുറവ് വരുന്നത്. പണം ആകാശത്തുനിന്നു വെറുതേ പൊഴിഞ്ഞു വീഴുന്നതാണെന്ന തെറ്റിദ്ധാരണയാണ് ഇതോടെ പൊളിയുന്നതെന്നും ധനമന്ത്രി പറഞ്ഞു.
2025ലെ ഫെഡറല്‍ ബജറ്റ് സംബന്ധിച്ച വെല്ലുവിളി ഇതോടെ രൂക്ഷമായിരിക്കുകയാണ്. അനിവാര്യമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിയാണ് മുന്നോട്ടു പോകേണ്ടതെന്നും ലിന്‍ഡ്നറുടെ മുന്നറിയിപ്പ്.

Comments: