Today: 22 Oct 2024 GMT   Tell Your Friend
Advertisements
മുല്ലപ്പെരിയാര്‍ : മറുനാടന്‍ മലയാളികള്‍ പ്രതികരിക്കണം
Photo #1 - India - Editorial - mullaperiyar_save_gods_own_kerala
വിദേശികളാല്‍ വിശേഷിപ്പിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മുല്ലപ്പെരിയാര്‍ ഭീഷണിയില്‍ നിന്ന് മോചിപ്പിക്കാന്‍ മറുനാടന്‍ മലയാളികള്‍ ഇനിയെങ്കിലും ഉണരേണ്ടിയിരില്‍ക്കുന്നു. തമിഴ്നാടിന്റെ മുടന്തന്‍ ന്യായങ്ങളിലും കണ്ണുരുട്ടിലും പകച്ചു നില്‍ക്കാതെ പ്രസ്താവനകളില്‍ ഒതുങ്ങാതെ പ്രതികരിക്കണമെന്ന് പ്രവാസിഓണ്‍ലൈന്‍ അഭ്യര്‍ത്ഥിക്കുന്നു.

കഴില്‍ഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തി വോട്ടു നേടി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ അടുത്തിടെ ഡാമില്‍ ചോര്‍ച്ചയില്ല,പരിഹാരം കാണാന്‍ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുകയും സമിതിയുടെ റിപ്പോട്ടിന്‍ പ്രകാരം പുതിയ ഡാം നിര്‍മ്മിക്കാന്‍ എത്രയും വേഗം പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി പണിയാരംഭിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രവാസിഓണ്‍ലൈന്‍ ആവശ്യപ്പെട്ടു.

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിലു കണ്ടാല്‍ മതിയെന്ന തമിഴ്നാടിന്റെ പുണ്യപുരുഷന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ വിലപേശലുകള്‍ക്ക് പുല്ലുവില കല്‍പ്പില്‍ച്ച് കേരളത്തിലെ ജനപ്രതിനിധികളും മലയാളി ജനതയും കയ്യും മെയ്യും മറന്ന് ഒരുമനസോടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കൈകോര്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
- dated 15 Nov 2007


Comments:
Keywords: India - Editorial - mullaperiyar_save_gods_own_kerala India - Editorial - mullaperiyar_save_gods_own_kerala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_2017_editorial
തിരുവോണം ല്ലമ്ള ഓല്ല?ല്‍മ്മയില്ല? ഒരു സുവല്ല?ല്‍ണ്ണല്‍ത്തിളല്‍ക്കം
എഡില്ലേഗ്ഗാറിയല്ല?

മലയാളി മനസില്ലെക്ള ചിമിഴില്ല? കനക സ്മൃതികളുണല്ല?ല്‍ത്തി പൊല്‍േന്നാണം വീണ്ടും എല്‍ത്തി. സമത്വ സാഹോദര്യല്‍ത്തില്ലെക്ള ഐശര്യപൂല്ല?ല്‍ണ്ണമായ പൊയ്മറല്‍ഞ്ഞ നല്ല?ദിനല്‍ങ്ങളുടെ ... ..... തുടല്ല?ല്‍ന്നു വായില്‍ക്കുക തുടര്‍ന്നു വായിക്കുക
67th_republicday_greetings_editorial
റില്‍പ്പബ്ളിക് ദിനാശംസകല്ല? !!!
സ്വതല്‍്രന്തഭാരതല്‍ത്തില്ലെക്ള അറുപല്‍ത്തിയേഴാമത് റില്‍പ്പബ്ളിക് ദിനം ആഘോഷില്‍ക്കുല്‍ന്ന മംഗള മധുര വേളയില്ല? എല്ല?ാ ഭാരത പൗരല്‍ന്മാല്ല?ല്‍ക്കും പ്രവാസി മലയാളികല്ല?ല്‍ക്കും ............. തുടര്‍ന്നു വായിക്കുക
chingam malayalam calendar first
പൊല്‍ന്നില്‍ന്‍ ചില്‍ങ്ങല്‍പ്പുലരിയുടെ ആശംസകല്ല?

ഇല്‍ന്ന് ചില്‍ങ്ങല്‍പ്പുലരിയുടെ തുടല്‍ക്കം. സല്‍മ്പദ് സമൃല്‍ദ്ധിയുടെ നാളുകല്ല? ഇനി വരികയായി. മലയാളികല്ല? പുതുവല്ല?രാഘോഷല്‍ത്തില്ല? സല്‍േന്താഷ തിമില്ല?ല്‍പ്പിലാണ് ....................തുടല്ല?ല്‍ന്നു വായില്‍ക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us