Today: 06 May 2021 GMT   Tell Your Friend
Advertisements
കോവിഡ്: ബ്രസീലിനെ മറികടന്ന് ഇന്ത്യ
Photo #1 - India - Otta Nottathil - 13420217covid

ന്യൂഡല്‍ഹി: ആഗോള തലത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഇപ്പോള്‍ ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ആറിലൊന്ന് ഇന്ത്യയിലാണ്.

തിങ്കളാഴ്ച മാത്രം 168,912 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ഇതില്‍ ഏകദേശം ഏഴായിരം കേസുകളുടെ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹരിദ്വാറിലെ കുംഭമേളയുടെ ഭാഗമായി ലക്ഷണക്കണക്കിനാളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗംഗാസ്നാനം നടത്തിയ വന്‍തോതിലുള്ള രോഗവ്യാപനത്തിനു കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
- dated 13 Apr 2021


Comments:
Keywords: India - Otta Nottathil - 13420217covid India - Otta Nottathil - 13420217covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mar_chrisostam_valiya_metrappolitha
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്ററം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
4520211covid
ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് ആരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
140_MLA_15_th_assembly
പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
3520212us
ഇന്ത്യയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയിട്ടില്ലെന്ന് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
ldf_wins_kerala_assembly_election
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുമായി ഇടതുതരംഗം ക്യാപ്റ്റനായി പിണറായി Recent or Hot News
തുടര്‍ന്നു വായിക്കുക
2520213kerala
കേരളത്തില്‍ 99 സീറ്റുമായി ഇടതുപക്ഷ ഭരണത്തുടര്‍ച്ച
ചരിത്രത്തിലാദ്യമായി തുടര്‍ഭരണം തുടര്‍ന്നു വായിക്കുക
2520215bjp
ബിജെപിയുടെ അക്കൗണ്ട് പൂട്ടി കേരളം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us