Today: 02 Jan 2025 GMT   Tell Your Friend
Advertisements
യുഎഇ പൊതുമാപ്പ് കാലാവധി നീട്ടി
Photo #1 - Gulf - Otta Nottathil - UAE_amnesty_extension
അബുദാബി: യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്ററംസ്, പോര്‍ട്ട്സ് സെക്യൂരിറ്റി യാണ് ഇക്കാര്യം അറിയിച്ചത്.പുതിയ സമയപരിധി 2024 ഡിസംബര്‍ 31~ന് അവസാനിക്കും.സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് (ഒക്ടോബര്‍ 31 ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നല്‍കിയത്.

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകള്‍ക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നല്‍കുന്നതാണ് പൊതുമാപ്പ്.

ആയിരക്കണക്കിന് പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങി. നിരവധി പേര്‍ താമസം നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.
- dated 01 Nov 2024


Comments:
Keywords: Gulf - Otta Nottathil - UAE_amnesty_extension Gulf - Otta Nottathil - UAE_amnesty_extension,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uae_muirder_australian_sentenced
സുഹൃത്തിനെ കൊന്ന് രാജ്യം വിടാന്‍ ശ്രമിച്ച ഓസ്ട്രേലിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
airindia_express_delay
എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകി: യാത്രക്കാര്‍ ആറ് മണിക്കൂര്‍ കുടുങ്ങി
തുടര്‍ന്നു വായിക്കുക
uae_health_visa_insurance
യുഎഇയില്‍ തൊഴില്‍ വിസയെടുക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
തുടര്‍ന്നു വായിക്കുക
freelance_permit_uae
മൂന്ന് ദിവസം കൊണ്ട് ഫ്രീലാന്‍സ് പെര്‍മിറ്റ്
തുടര്‍ന്നു വായിക്കുക
uae_foreign_minister_meets_modi
യുഎഇ വിദേശമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തുടര്‍ന്നു വായിക്കുക
dubai_airport_busy_days
ദുബായ് വിമാനത്താവളം വഴി ഒറ്റ ദിവസം യാത്ര ചെയ്യാന്‍ പോകുന്നത് മൂന്നു ലക്ഷം പേര്‍
തുടര്‍ന്നു വായിക്കുക
uae_air_taxi_starting_date
യുഎഇയില്‍ എയര്‍ ടാക്സി 2026 ജനുവരി മുതല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us