Today: 07 May 2021 GMT   Tell Your Friend
Advertisements
കൊമേഴ്സ് ബാങ്ക് 10,000 പേരെ പിരിച്ചുവിടുന്നു
Photo #1 - Germany - Finance - 29120217commerz

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ രണ്ടാമത്തെ വലിയ ലെന്‍ഡറായ കൊമേഴ്സ്ബാങ്ക് 340 ശാഖകള്‍ പൂട്ടാന്‍ തീരുമാനിച്ചു. ഇതോടെ പതിനായിരം പേര്‍ക്ക് ജോലി നഷ്ടപ്പെടും.

2024നുള്ളില്‍ ഘട്ടം ഘട്ടമായാണ് പൂട്ടലും പിരിച്ചുവിടലും പൂര്‍ത്തിയാക്കുക. ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്കും കറന്‍സി രഹിത ഇടപാടുകളിലേക്കും കൂടുതലായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കരണം.

ജര്‍മനിയിലുള്ള ബാങ്ക് ജീവനക്കാരില്‍ മൂന്നിലൊന്ന് ആളുകളെയും പിരിച്ചുവിടല്‍ ബാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

2020ലെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ആകുമ്പോഴേക്കും ഇരുപതു ശതമാനം ലാഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് 1.4 ബില്യന്‍ യൂറോ വരും.
- dated 29 Jan 2021


Comments:
Keywords: Germany - Finance - 29120217commerz Germany - Finance - 29120217commerz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us