Today: 06 May 2021 GMT   Tell Your Friend
Advertisements
ഫോക്സ് വാഗന്‍ ആയിരക്കണക്കിനാളുകളെ പിരിച്ചുവിടും
Photo #1 - Germany - Finance - 15320216vw

വോള്‍വ്സ്ബര്‍ഗ്: ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടാന്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ തീരുമാനിച്ചു.

ചെലവുചുരുക്കലിലൂടെ പുതിയ സാങ്കേതിവിദ്യകളില്‍ നിക്ഷേപം നടത്താനുള്ള പണം കണ്ടെത്തുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം.

ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തി, പണിമുടക്കുണ്ടാകില്ലെന്ന് ഉറപ്പാക്കിയതായും കമ്പനി അധികൃതര്‍ അറിയിച്ചു.

ഇ~മൊബിലിറ്റി, ഹൈബ്രിഡ് കാര്‍, സോഫ്റ്റെ്വയര്‍ അധിഷ്ടത വെഹിക്കിള്‍ ഓപ്പറേറ്റിങ് സിസ്ററം തുടങ്ങിയ സാങ്കേതികവിദ്യകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് കമ്പനി ഉദ്ദേശഇക്കുന്നത്.
- dated 15 Mar 2021


Comments:
Keywords: Germany - Finance - 15320216vw Germany - Finance - 15320216vw,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us