Today: 31 Jul 2021 GMT   Tell Your Friend
Advertisements
വിമാനത്താവളങ്ങളുടെ ഘടന മാറ്റിയ മഹാമാരി
Photo #1 - Europe - Finance - 23420212airport

ലണ്ടന്‍: ആഗോളതലത്തില്‍ വ്യോമയാന ശൃംഖലകളെല്ലാം താറുമാറാക്കിഴിഞ്ഞു കോവിഡ്~19 എന്ന മഹാമാരി. തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ അതുകൊണ്ടു തന്നെ കാര്യമായ വ്യതിയാനങ്ങളും സംഭവിച്ചു.

എയര്‍പോര്‍ട്ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ചൈനയിലെ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തില്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ചൈനയിലെ ഗ്വാങ്ഷൂവിലാണ്.

തിരക്കേറിയ ആദ്യ പത്ത് വിമാനത്താവളങ്ങളില്‍ ഏഴും ചൈനയില്‍ തന്നെ. യുഎസിലെ അറ്റ്ലാന്റ് വിമാനത്താവളം രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഇരുപത് വര്‍ഷത്തോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ശേഷമാണ് ഈ മാറ്റം.

ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങള്‍ക്കും 45.7 ശതമാനം യാത്രക്കാരെയാ നഷ്ടപ്പെട്ടു. ആഗോളതലത്തില്‍ 65 ശതമാനം വിമാനയാത്രക്കാരാണ് കുറഞ്ഞത്.
- dated 23 Apr 2021


Comments:
Keywords: Europe - Finance - 23420212airport Europe - Finance - 23420212airport,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us