ഫോണിനുള്ളില്‍ ഒരു കുഞ്ഞ് ഡ്രോണ്‍, അതിലൊരു ക്യാമറ! വിവോയുടെ പുതിയ 5ജി മോഡലില്‍ ഈ ഡ്രോണ്‍ ക്യാമറയും ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹം ശക്തമാണ്.
അതേസമയം, ഫോണ്‍ ക്യാമറകളില്‍ പല വിപ്ളവങ്ങളും സൃഷ്ടിച്ച സാംസങ്ങും ഇക്കാര്യത്തില്‍ പിന്നോട്ടല്ല. ജനുവരിയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന എസ്25 മോഡലിന്റെ അള്‍ട്രാ പതിപ്പില്‍ ഡ്രോണ്‍ ക്യാമറയുണ്ടാകുമെന്ന സൂചനയുണ്ട്.

Comments: